Asianet News MalayalamAsianet News Malayalam

കേരളത്തില്‍ കൂട്ടക്കൊലയെന്ന് പ്രചാരണം; ഇതര സംസ്ഥാന തൊഴിലാളികള്‍ നാടുവിടുന്നു

migrant laborers  leaves kerala after fake threat
Author
First Published Oct 8, 2017, 7:10 PM IST

കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊലചെയ്യുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുവെന്ന് കാട്ടി കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍  പൊലീസില്‍ പരാതി നല്‍കി.  ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നതായും പരാതിയില്‍ പറയുന്നു. 
കോഴിക്കോട്  ടൗണ്‍ പൊലീസിലാണ് പരാതി നല്‍കിയത്. കേരളത്തില്‍ പ്രശ്നങ്ങള്‍ ഉള്ളതായുള്ള പ്രചാരണത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ഭീതി പടരുന്നതായി ഇതര സംസ്ഥാന തൊഴിലാളികളും പറയുന്നു. നാട്ടിലുള്ള ബന്ധുക്കള്‍ ഇവരോട് മടങ്ങി വരാന്‍ ആവശ്യപ്പെടുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
 

Follow Us:
Download App:
  • android
  • ios