ഗോള്‍ പിറന്നത് ഇഞ്ചുറി ടെെമില്‍
മോസ്കോ: തോല്വിയിലേക്ക് പോയ മത്സരത്തില് കൊളംബിയക്ക് ജീവന് നല്കിയ യാറി മിനയുടെ ഗോള്. ഇഞ്ചുറി ടെെമില് ക്വാഡ്രാഡോ തൊടുത്ത കോര്ണറില് യാറി മിന ഉയര്ന്നു ചാടി തലവെച്ചു. പിക്ഫോര്ഡിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, പന്ത് വലകുലുക്കി.
വീഡിയോ കാണാം..
Scroll to load tweet…
