പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകും.. മാധ്മ പ്രവര്‍ത്തകരെ ആക്രമിക്കുന്ന അഭിഭാഷകരെ ക്ഷേമനിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് എം വിന്‍സന്റ് ആവശ്യപ്പെട്ടു.അക്രമം നടത്തുന്ന അഭിഭാഷകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് വിടി ബല്‍റാം പറഞ്ഞു.കോടതിയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടവരല്ല മാധ്യമ പ്രവര്‍ത്തകരെന്ന് എഎന്‍ ഷംസീറും അഭിപ്രായപ്പെട്ടു