കുമിളി: ഒരുപാട് ചെറ്റത്തരം പറയുന്ന പൊതുപ്രവര്‍ത്തകനാണ് പി ടി തോമസെന്ന് മന്ത്രി എം.എം മണി. തനിക്ക് കൊട്ടാക്കമ്പൂരില്‍ ഭൂമിയുണ്ടെങ്കില്‍ പി ടി തോമസിന് അത് സൗജന്യമായി എഴുതി കൊടുക്കാം. നിയമസഭയില്‍ പി ടി തോമസ് ഒരു ശല്യമാണെന്നും എം.എം മണി കട്ടപ്പനയില്‍ പറഞ്ഞു.