തിരുവനന്തപുരം: ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി സര്‍ക്കാര്‍ ചീഫ് വിപ്പാകും. സീനിയര്‍ നേതാവായ മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് അനുചിതമാകുമെന്ന അഭിപ്രായങ്ങളെത്തുടര്‍ന്നാണു തീരുമാനം.
എസ്. ശര്‍മ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാകുമെന്നാണു സൂചനകള്‍.
