തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾ ജയിലില്‍ നിന്നും പലരെയും ഫോണിൽ വിളിച്ചു. പൂജപ്പുര ജയിലിൽ ഇവരുടെ സെല്ലില്‍ നിന്നും ഫോൺ ഇന്നലെ അർദ്ധരാത്രി ഫോണ്‍ പിടിച്ചെടുത്തു.
അണ്ണൻ സിജിത്തും പ്രദീപും താമസിച്ച സെല്ലിൽ നിന്നാണ് ഫോൺ പിടിച്ചത്. ഫോൺ എത്തിച്ചത് കാരണവർ കേസിലെ പ്രതി ബാസിത് അലിയെന്ന് പൊലീസ്. സംഭവത്തില്‍ ജയിൽ സൂപ്രണ്ട് പരാതി നൽകി
