ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം തുടരുമെന്ന് നരേന്ദ്ര മോദി.
ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം തുടരുമെന്ന് നരേന്ദ്ര മോദി. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരുരാജ്യങ്ങളും പക്വമാര്‍ന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും ആസിയാന്‍ രാജ്യങ്ങളുമായി സഹകരിച്ച് സമുദ്ര സുരക്ഷ ഉറപ്പുവരുത്തുമെന്നും ഷാന്‍ഗ്രില ഉച്ചകോടിയില്‍ മോദി പറഞ്ഞു.ചൈനയ്ക്ക് എതിരെ ഇന്തോ- പസഫിക് മേഖലയിൽ ആസിയാൻ രാജ്യങ്ങളുമായി കൈകോർത്തിന് പിന്നാലെയാണ് ഷാംഗ്രില സമ്മേളത്തിൽ മുഖ്യാതിഥിയായി മോദി എത്തിയത്.
