എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും ബാങ്ക് വിവരങ്ങൾ പാർട്ടിക്ക് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ 8നും ഡിസംബർ 31നും ഇടക്കുള്ള ബാങ്ക് ഇടപാടുകൾ വെളിപ്പെടുത്തണമെന്നും മോദി. വിവരങ്ങൾ അമിത് ഷായ്ക്ക് നൽകണമെന്നും എംപിമാർക്കും എംഎൽഎമാർക്കും മോദിയുടെ നിർദ്ദേശം .