Asianet News MalayalamAsianet News Malayalam

കർഷകരുടെ വരുമാനമല്ല, ആത്മഹത്യ നിരക്കാണ് മോദി സര്‍ക്കാര്‍ കൂട്ടിയത്: ശിവസേന

  • കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പിലാക്കുന്ന പദ്ധതികൾ താഴേതട്ടിൽ എത്തുന്നില്ലെന്നും വിമര്‍ശനം 
modi helped for increasing number of farmers suicide not profit says sivasena

മുംബൈ: കർഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ ശിവസേന. ഇന്ത്യയിലെ കർഷകരുടെ വരുമാനമല്ല ആത്മഹത്യ നിരക്കാണ് കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തുന്നു. 2014ൽ മോദി നടത്തിയ വാഗ്ദാനങ്ങൾ അതേപടി അവർത്തിക്കുകയാണ്. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പിലാക്കുന്ന പദ്ധതികൾ താഴേതട്ടിൽ എത്തുന്നില്ലെന്നും സാമ്നയിൽ വിമർശനം. 

Follow Us:
Download App:
  • android
  • ios