രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപം 60 ശതമാനം കൂടി. കുറ്റമറ്റ ഭരണത്തിന് ഇ ഗവേണന്‍സ് സഹാകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധി നഗറില്‍ വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി