വിനോദസഞ്ചാരത്തെകുറിച്ചും ഇന്ത്യയുടെ അഖണ്ഡതയെകുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കും.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര എന്നിവരെയാണ് ബ്രാന്‍ഡ് അംബസറായി ആദ്യം പരിഗണിച്ചിരുന്നത്. അസഹിഷ്ണുത വിവാദത്തെതുടര്‍ന്ന് ബ്രാന്‍ഡ് അംബാസഡറായിരുന്ന അമീര്‍ ഖാന്റെ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നില്ല.
ഈ ഒഴിവിലേക്കാണ് മോദി എത്തുന്നത്
