ദിലീപിനെ തിരിച്ചെടുത്ത സംഭവം വിശദീകരിക്കാനൊരുങ്ങി 'അമ്മ'
കൊച്ചി:വാര്‍ത്താസമ്മേളനം വിളിച്ച് മോഹന്‍ലാല്‍. താരസംഘടനയുടെ യോഗം കൊച്ചിയില്‍ തുടരുകയാണ്. തീരുമാനങ്ങള്‍ വിശദീകരിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. നടിമാരുടെ രാജിക്ക് ശേഷം ചേരുന്ന ആദ്യ എക്സ്ക്യൂട്ടീവ് യോഗമാണ് ഇത്. ദിലീപിനെ തിരിച്ചെടുത്ത നടപടിയടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. നടിമാരുടെ രാജിക്ക് പിന്നാലെ യോഗം വിളിക്കണമെന്ന് നടി രേവതിയടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
