കഴിഞ്ഞ ദിവസമാണ് റസില്‍ നിപ ബാധിച്ചു മരിക്കുന്നത്.  

കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച ആരാധകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍.

കഴിഞ്ഞ ദിവസം നിപ ബാധിച്ചു മരിച്ച മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റിയംഗം റസില്‍ ഭാസ്‌കറിനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.