ദില്ലി: വരുന്ന 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളതീരത്തെത്തും. ഇടിയോടുകൂടിയ കനത്ത മഴ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്രതീക്ഷിക്കാമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
കേരളത്തിനു പുറമേ കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മഴ പെയ്യും. സാമാന്യം മികച്ച കാലവര്‍ഷമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.
