അറ്റകുറ്റപ്പണി തീർക്കാൻ 15 ദിവസം എടുക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു . വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പുറത്ത് നിന്ന് വൈദ്യുതി വാങ്ങും.ശനിയാഴ്ച രാവിലെയാണ് ജനറേറ്ററുകളിൽ തകരാർ കണ്ടെത്തിയത്. ഉച്ചയോടെ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിയിരുന്നു. 780 മെഗാവാട്ടാണ് മൂലമറ്റം വൈദ്യുതനിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.