പത്തനംതിട്ടയില്‍ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം

പത്തനംതിട്ട: പത്തനംതിട്ട ചെമ്പകശേരിയില്‍ ദമ്പതികള്‍ക്ക് നേരെ സദാചാരഗുണ്ടായിസം. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. പുല്ലാട് സ്വദേശികളായ വിജോയി, ജിക്സണ്‍ എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.