Asianet News MalayalamAsianet News Malayalam

മക്കിമലയില്‍ ഭൂമി തട്ടിയെടുത്തത് പട്ടയ ഉടമകളെ ഭീഷണിപ്പെടുത്തിയെന്നതിന് തെളിവ് പുറത്ത്

  • മക്കിമലയില്‍ ഭൂമി തട്ടിയെടുത്തത് പട്ടയ ഉടമകളെ ഭീഷണിപ്പെടുത്തിയെന്നതിന് തെളിവ് പുറത്ത്
  • കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്ത് ഉദ്യോഗസ്ഥരും
more evidence out for makkimala land deal by land mafia

കല്‍പ്പറ്റ: വയനാട് മക്കിമലയില്‍ ഭൂ മാഫിയ തട്ടിയെടുത്തത് കയ്യൂക്കിന്റെ ബലത്തില്‍. റവന്യൂ രേഖകളില്‍ തിരിമറി നടത്താന്‍ ഉദ്യോഗസ്ഥരും കൂട്ടുനിന്നു. പട്ടയെ പട്ടയം ഉടമകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ചാണ് ഭൂ മാഫിയ സ്ഥലം കയ്യേറിയത്. കയ്യേറിയ സ്ഥലത്തിന് പോക്കു വരവ് ചെയ്തു കൊടുത്തും കരം വാങ്ങിയും തട്ടിപ്പിൽ റവന്യൂ ഉദ്യോഗസ്ഥരും പങ്കാളിയായി. സ്വന്തം പേരിൽ ഭൂമിയും പട്ടയവും ഉണ്ടെന്ന് പോലും അറിയാത്തവരാണ് ചൂഷണത്തിന് ഇരയായ പട്ടയ ഉടമകളിൽ പലരും.

Follow Us:
Download App:
  • android
  • ios