Asianet News MalayalamAsianet News Malayalam

പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു

Mother and newborn childs death
Author
Kottayam, First Published Jun 23, 2016, 3:05 PM IST

കോട്ടയം: കോട്ടയത്ത് പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. ചങ്ങനാശേരി സ്വദേശിനി ജ്യോതിയും കുട്ടികളുമാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ചികിത്സാപിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

 

Follow Us:
Download App:
  • android
  • ios