Asianet News MalayalamAsianet News Malayalam

പാമ്പ് കടിയേറ്റതറിയാതെ കുഞ്ഞിനെ മുലയൂട്ടി; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

  • ഉറക്കത്തിനിടെ അമ്മയെ പാമ്പു കടിച്ചു
  • മുലപ്പാല്‍ കുടിച്ച കുഞ്ഞും അമ്മയും  മരിച്ചു
Mother breastfeeds baby girl after snake bites her both die

മുസാഫര്‍നഗര്‍: ഉറക്കത്തിനിടെ പാമ്പുകടിയേറ്റത് അറിയാതെ കുഞ്ഞിന് മുലയൂട്ടി, അമ്മയും കുഞ്ഞും മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്. 

മാണ്ഡ്‌ല ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അമ്മയെയാണ് പാമ്പു കടിച്ചത്. ഈ കാര്യം അറിയാതെ അമ്മ കുഞ്ഞിനു പാലു നല്‍കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Follow Us:
Download App:
  • android
  • ios