കുടുംബ വഴക്ക്; നാദാപുരത്ത് അമ്മ മകളെ ബക്കറ്റിൽ മുക്കി കൊന്നു

First Published 16, May 2018, 3:03 PM IST
mother killed daughter
Highlights
  • നാദാപുരത്ത് അമ്മ മകളെ ബക്കറ്റിൽ മുക്കി കൊന്നു

കോഴിക്കോട്: നാദാപുരത്ത് അമ്മ മകളെ ബക്കറ്റിൽ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറയാണ് നാല് വയസുകാരിയായ മകളെ കൊന്നത്. ഇളയ കുട്ടിയേയും മുക്കി കൊല്ലാൻ ശ്രമിച്ചു. കുടുംബ വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു സഫൂറയുടെ തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി. സഫൂറയുടെ ഭർത്താവ് വിദേശത്താണ്.
 

loader