ദില്ലി: കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നല്ലതല്ല. കേസില്‍ നിലവിലെ നടപടികള്‍ ഫലപ്രദമല്ലെന്നും കൊലപാതകങ്ങളെ ചെറുക്കാന്‍ കേരളാ മുഖ്യമന്ത്രി ഇടപെട്ട് നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ പിടിയിലായവര്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ ആളുകളാണെങ്കിലും നടപടി വേണമെന്നും മുഖ്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു.
ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി
Latest Videos
