കൊല്ലം: കിളിമാനൂർ കല്ലറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടയിൽ ഒരാൾ കുത്തേറ്റു മരിച്ചു. കല്ലറയിൽ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഗോപാലകൃഷ്ണന്‍റെ സഹോദരി ഭർത്താവ് മണിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred