പി കെ കുഞ്ഞാലിക്കുട്ടി എംപി ചടങ്ങില്‍ പങ്കെടുക്കും

ബെംഗളൂരു: എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് മുസ്ലിംലീഗിനും ക്ഷണം. പി കെ കുഞ്ഞാലിക്കുട്ടി എംപി ചടങ്ങില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും ചടങ്ങിനെത്തും. ആന്ധ്ര, തെലങ്കാന, ദില്ലി, ബംഗാൾ മുഖ്യമന്ത്രിമാരും എംകെ സ്റ്റാലിൻ, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും.

Add Asianetnews as a Preferred SourcegooglePreferred