മുസ്ലീംലീഗ് ദേശീയ കൗണ്‍സില്‍ യോഗം തുടങ്ങി

First Published 12, Apr 2018, 10:57 AM IST
muslim league national conferne
Highlights
  • സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങളും  കൗണ്‍സിലില്‍  ചര്‍ച്ചയാകും

തിരുവനന്തപുരം:  മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് തുടങ്ങി. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ദേശീയ തലത്തില്‍ വിവിധ സംഘടനകളുടെ ഐക്യനിരക്ക് രൂപം നല്‍കണമെന്നപാര്‍ട്ടി നിലപാട്  കൗണ്‍സിലില്‍ ചര്‍ച്ചയാകും. 

2019 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി ക്കെതിരെ ന്യൂനപക്ഷ ദലിത് സംഘടനകളുടെ വിശാല ഐക്യനിരരൂപീകരണത്തെക്കുറിച്ചാണ് ആലോചന. സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങളും  കൗണ്‍സിലില്‍  ചര്‍ച്ചയാകും

loader