Asianet News MalayalamAsianet News Malayalam

കോഴിക്കോട് മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

muslim league worker hacked in kozhikode
Author
First Published Jul 12, 2017, 10:02 AM IST

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി നന്ദിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പി.പി. കരീം(57) എന്നയാള്‍ക്കാണ്  വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിയത് സി.പി.എം പ്രവര്‍ത്തകരെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios