നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. വീണ്ടും ചോദ്യം ചെയ്യുന്നതിനായി നാദിര്‍ഷായെ പൊലീസ് വിളിപ്പിച്ചിരുന്നു നിരപരാധിയാണെന്ന് നാദിര്‍ഷാ പറയുന്നു. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും നാദിര്‍ഷാ പറഞ്ഞു.


ചികിത്സയിലാണെന്നാണ് നാദിര്‍ഷാ പൊലീസിനെ അറിയിച്ചത്. തനിക്ക് അസിഡിറ്റിയുടെ പ്രശ്നമുണ്ടെന്നും നാദിര്‍ഷാ പറയുന്നു.