Asianet News MalayalamAsianet News Malayalam

ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ നിമിഷ ഫാത്തിമയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി

national women commission chairperson meets nimisha fathimas mother
Author
First Published Nov 8, 2017, 9:21 AM IST

തിരുവനന്തപുരം: നിമിഷ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തായിരുന്നു രേഖ ശര്‍മ്മയും ബിന്ദുവും തമ്മിലുള്ള കൂടിക്കാഴ്ച. താൻ  ഒരു പാർട്ടിയുടെയും അംഗത്വം എടുത്തിട്ടില്ലെന്നും ചിലരങ്ങനെ പ്രചരിപ്പിക്കുകയാണെന്നും നിമിഷയുടെ അമ്മ ബിന്ദു കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ഫലപ്രദമാകുന്നില്ലെന്നും മകളെ കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios