രാഹുല്‍ ഗാന്ധി മുന്നേറ്റമുണ്ടാക്കുമെന്ന് നവ്ജോത് സിംഗ് സിദ്ദു

ദില്ലി:രാഹുല്‍ ഗാന്ധി മുന്നേറ്റമുണ്ടാക്കുമെന്ന് നവ്ജോത് സിംഗ് സിദ്ദു. അടുത്ത വർഷം ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുമെന്ന് നവ്ജോത് സിംഗ് സിദ്ദു പറഞ്ഞു.