തിരുവനന്തപുരം: നവരാത്രി ഘോഷയാത്രയില്‍ പരസ്യബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഘോഷയാത്രയെ അനുഗമിക്കുന്ന വാഹനങ്ങളില്‍ പരസ്യബോര്‍ഡുകള്‍ അനുവദിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഉച്ചഭാഷിണി ഉപയോഗിക്കുകയാണെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.