കൊച്ചി: കൊച്ചിയുടെ ഉള്‍ക്കടലില്‍ പരിശീലനത്തിനിടെ നാവിക സേനയുടെ സെയിലര്‍ ട്രയിനി മരിച്ചു. മരിച്ചയാളുടെ പേര് നാവിക സേന പുറത്ത് വിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണമെന്ന് നാവിക സേനാവൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
