കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി വിപുലമായി സന്നാഹവുമായി നാവിക സേനയുടെ സംഘമെത്തി. ആദ്യമായി രണ്ട് ഹെലികോപ്റ്ററുകളാണ് ആശ്രാമം മൈതാനത്ത് എത്തിയത്. ഇതിന് പുറമേ ഐഎന്‍എസ് കബ്ര, ഐന്‍എസ് കല്‍പ്പേനി എന്നീ കപ്പലുകള്‍ മരുന്നുകള്‍ അടക്കമുള്ള സന്നാഹങ്ങളുമായി കൊല്ലത്തെത്തും. സൈന്യം നടത്തുന്ന രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രങ്ങള്‍

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…