യോഗം മാറ്റിവെച്ചു യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ് അറിയിച്ചു
ആലപ്പുഴ: നാളെ ചെങ്ങന്നൂരില് ചേരാനിരുന്ന എന്ഡിഎ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗം മാറ്റിവെച്ചു. യോഗത്തില് പങ്കെടുക്കില്ലെന്ന് ബിഡിജെഎസ് അറിയിച്ചതോടെയാണ് യോഗം മാറ്റിവെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
