ദില്ലിയില്‍ പിഞ്ചുകുഞ്ഞിനെ അയല്‍വാസി പീഡിപ്പിച്ചു

First Published 16, Mar 2018, 8:49 AM IST
neighbor arrested for rape minor in Delhi
Highlights
  • ഒ​രു വ​യ​സു​ള്ള കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്

ദില്ലി: ദില്ലിയില്‍ അ​യ​ൽ​വാ​സി പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ചു. ദില്ലിയിലെ പ്രീ​ത് വി​ഹാ​റി​ലാണ് ക്രൂരമായ പീഡനം നടന്നത്. ഒ​രു വ​യ​സു​ള്ള കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അ​സ്‌​ലാം എന്ന യുവാവാണ് പിടിയിലായത്.

വീ​ടി​ന്‍റെ മു​റ്റ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പ്ര​തി അ​സ്‌​ലാം ത​ന്‍റെ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാണ് പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്.

loader