അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു

ആലുപ്പുഴ: ആലപ്പുഴ പല്ലാരിമംഗലത്ത് ദമ്പതികളെ അയൽവാസി കൊലപ്പെടുത്തി. അതിർത്തി തർക്കത്തെ തുടർന്നാണ് കൊലപാതകം. ബിജു, കല എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയൽവാസിയായ സുധീഷിനെ മാവേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു