Asianet News MalayalamAsianet News Malayalam

നേര്യമംഗലം- അടിമാലി ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു

നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ ദേശീയപാത 85 ൽ  ഗതാഗതം നിരോധിച്ചു. വാളറയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് തകർന്നതിനാലാണ് ഗതാഗതം നിരോധിച്ചത്.

neryamangalam adimali naional highway blocked
Author
Kerala, First Published Sep 27, 2018, 10:21 PM IST

ഇടുക്കി: നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ ദേശീയപാത 85 ൽ  ഗതാഗതം നിരോധിച്ചു. വാളറയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് തകർന്നതിനാലാണ് ഗതാഗതം നിരോധിച്ചത്. വാഹനങ്ങൾ പനംകുട്ടി-, കല്ലാർകുട്ടി വഴി തിരിഞ്ഞ് പോകണമെന്ന് ജില്ലകളക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios