കൊച്ചി: നേര്യമംഗലം ഊന്നു കല്ലില്‍ ബസ് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്കു പരിക്ക്. തമിഴ്‌നാട് ചെങ്കല്‍പ്പേട്ടിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.