മൂന്നു കോച്ചുകടളങ്ങിയ ട്രെയിനാണ് എത്തിയത്. ആന്ധ്രയിലെ കോച്ചുനിര്‍മ്മാണ ഫാക്ടറിയായ അല്‍സ്റ്റോമില്‍ നിന്ന് കൊണ്ടു വന്ന കോച്ചുകള്‍ ആലുവ മുട്ടം യാര്‍ഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊച്ചി മെട്രോയ്ക്കായി ആകെ 25 ട്രെയിനുകളാണ് വേണ്ടത്. ഇതില്‍ 9 ഏണ്ണമാണ് ആദ്യ ഘട്ടത്തില്‍ എത്തിക്കുക.
കൊച്ചി മെട്രോ: പുതിയ മൂന്നാം സെറ്റ് ട്രയിന്‍ കൊച്ചിയിലെത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
