സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടി ആദായനികുതി വകുപ്പിന്റെ മംഗലാപുരം യൂണിറ്റിന് കൈമാറി. അതേ സമയം കഴിഞ്ഞ ദിവസം രണ്ട് സര്‍ക്കാര്‍ എഞ്ചിനീയര്‍മാരില്‍ നിന്ന് നാല് കോടി എഴുപത് ലക്ഷം രൂപയുടെ പുതിയ കറന്‍സി പിടിച്ചെടുത്ത സംഭവത്തില്‍ ബിജെപി കര്‍ണാടക സര്‍ക്കാരിനെതിരെ രംഗത്തെത്തി..  എഞ്ചിനീയര്‍മാരുമായി വ്യക്തിബന്ധമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയെ അറിയിച്ചു..