ഇവരില്‍ രണ്ട് പേര്‍ മലയാളികളും മൂന്ന് പേര്‍ തമിഴ്‌നാട്ടുകാരുമാണ് . കൊച്ചിയില്‍ കള്ളപ്പണം കൈമാറാന്‍ ഒരു സംഘം എത്തുന്നുവെന്നായിരുന്നു ആദായ നികുതി വകുപ്പിന് ലഭിച്ച വിവരം. ഇടപ്പള്ളി പള്ളിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിവരവും ലഭിച്ചു. 

പണം കൈമാറേണ്ട ആള്‍ക്ക് വേണ്ടി സംഘം കാത്ത് നില്‍ക്കുന്‌പോഴായിരുന്നു റെയ്ഡ്. കസ്റ്റിഡയിലെടുത്തവരുടെ വിശദാംശങ്ങളും ആര്‍ക്ക് വേണ്ടിയാണ് പണം കൊ്ണ്ടു വന്നത് എന്നതും ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല