1993 ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷം പുറത്തുവരുന്ന ദാവൂദിന്‍റെ വലിപ്പമേറിയ ആദ്യ ഫോട്ടോയാണിത്. ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഇന്ത്യന്‍ നിലപാട് ശരിവെക്കുന്നതാണ് പുതിയ ഫോട്ടോ. 

അധോലോക കുറ്റവാളി കറാച്ചിയില്‍ ഇല്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. എന്നാല്‍, കറാച്ചിയില്‍ സമ്പന്നര്‍ താമസിക്കുന്ന ക്ലിഫ്റ്റണ്‍ ഏരിയയില്‍തന്നെ ദാവൂദ് താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.