Asianet News MalayalamAsianet News Malayalam

കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാര്‍; കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്ത നാല് പുതിയ ജഡ്ജിമാരുടെ പേര് കേന്ദ്രം അംഗീകരിച്ചു. 
വി.ജി. അരുണ്‍, എന്‍. നാഗരേഷ്, ടി.വി. അനില്‍കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നുവരുടെ പേരാണ് കേന്ദ്രം അംഗീകരിച്ചത്. 

new judges to kerala high court
Author
Delhi, First Published Nov 1, 2018, 7:42 PM IST

 

ദില്ലി: കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്ത നാല് പുതിയ ജഡ്ജിമാരുടെ പേര് കേന്ദ്രം അംഗീകരിച്ചു. വി.ജി. അരുണ്‍, എന്‍. നാഗരേഷ്, ടി.വി. അനില്‍കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നുവരുടെ പേരാണ് കേന്ദ്രം അംഗീകരിച്ചത്.

മൂന്ന് അഭിഭാഷകരെയും രണ്ട് ജില്ലാ ജഡ്ജിമാരെയുമാണ് കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. എന്നാല്‍ പി.വി.കുഞ്ഞികൃഷ്ണന്‍റെ പേര് ഇന്നത്തെ വിജ്ഞാപനത്തിൽ ഇല്ല.
 

Follow Us:
Download App:
  • android
  • ios