നിപ വൈറസ് ആശങ്കയിൽ നിയമസഭയിൽ പ്രത്യേക ചർച്ച

തിരുവനന്തപുരം: നിപ വൈറസ് ആശങ്കയിൽ നിയമസഭയിൽ പ്രത്യേക ചർച്ച. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചർച്ചയാകാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 12.30 മുതൽ ആണ് ചർച്ച.