നിപ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നിയന്ത്രണം

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്നd കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിരസ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിശോധിക്കൂ. അത്യാഹിതവിഭാഗത്തില്‍ ഒഴികെയുള്ള രോഗികളെ ഡിസ്‍ചാര്‍ജ്ജ് ചെയ്യും. ആശുപത്രി ജീവനക്കാരുടെ അവധികള്‍ നിയന്ത്രിക്കും.