നിപ ഭീഷണി അടിയന്തര പ്രമേയ ചര്‍ച്ച

തിരുവനന്തപുരം: നിപ ഭീഷണിയില്‍ അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചിത്. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനായി നോട്ടീസ് നല്‍കിയത് എം.കെ മുനീറാണ്. രണ്ടുമണിക്കൂറാണ് ചര്‍ച്ചയ്ക്കുള്ള സമയം.