കാശ്മീര്‍: കാശ്മീരിൽ സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ രണ്ടു പ്രതിഷേധക്കാർ മരിച്ച സംഭവത്തിൽ പ്രതിരോധ മന്ത്രി നി‍ർമ്മലാ സീതാരാമൻ റിപ്പോട്ട് തേടി. കല്ലേറുണ്ടായതിനെ തുടർന്ന് ആത്മരക്ഷാർത്ഥം വെടിവയ്ക്കുകയായിരുന്നുവെന്നാണ് കരസസേനയുടെ വിശദീകരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെടിവെയ്പ്പ് നടത്തിയ ആർമി യൂണിറ്റിനെതിരെ കാശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വിഘടനവാദികളുടെ ബന്ദ് താഴ്വരയിൽ തുടരുകയാണ്.