ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്
ചെങ്ങന്നൂര്‍:ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ നിസഹകരണം തുടരും. കർണ്ണാടക തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിയുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതുവരെ ചെങ്ങന്നൂരിൽ നിസഹകരണം തുടരുമെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്.
