കേസ് മേയ് 29 ന് പരിഗണിക്കും

തിരുവനന്തപുരം:മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺകെണി കേസ് അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് ഉടൻ ഫയൽ ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസ് മേയ് 29ന് വീണ്ടും പരിഗണിക്കും.