കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിലെ സ്കൂൾ ബസ് റബർ തോട്ടത്തിൽ ഇടിച്ചു കയറി. നിരവധി കുട്ടികൾക്ക് പരിക്ക്. കുന്നത്തുകാൽ മണിവിളയിൽ വച്ചാണ് സംഭവം
കാരക്കോണം: കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിലെ സ്കൂൾ ബസ് റബർ തോട്ടത്തിൽ ഇടിച്ചു കയറി. നിരവധി കുട്ടികൾക്ക് പരിക്ക്. കുന്നത്തുകാൽ മണിവിളയിൽ വച്ചാണ് സംഭവം. ബസിന്റെ ബ്രേക്കിലെ തകരാണ് കാരണമെന്നാണ് നിഗമനം. വിദ്യാർത്ഥികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിദ്യാർത്ഥികൾക്ക് കാരക്കോണം മെഡിൽ കോളേജിൽ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടു.
