തിരുവനന്തപുരം: തിരുവനന്തപുരം ജൂബിലി ആശുപത്രിയിലും നഴ്‌സുമാര്‍ സമരം തുടങ്ങി. സംഘടന പ്രവര്‍ത്തനം വിലക്കി, ഗര്‍ഭിണികളായ നഴ്‌സുമാരോട് ജോലി രാജിവച്ച് പോകാന്‍ ആവശ്യപ്പെട്ടു തുടങ്ങി കാരണങ്ങള്‍ ഉന്നയിച്ചാണ് സമരം.
Add Asianetnews as a Preferred Source

യുണൈറ്റഡ് നഴ്സ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. അതേസമയം സംഘടനാ പ്രവര്‍ത്തനം വിലക്കിയിട്ടില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് പ്രതികരിച്ചു.
