കൊച്ചി: നഴ്‍സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ ഹൈക്കോടതിയുടെ മധ്യസ്ഥ ചർച്ച പരാജയമെന്ന് യുഎൻഎ . മാനേജ്മെന്‍റുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്ന് യുഎൻഎ അറിയിച്ചു. യുഎൻഎ അംഗങ്ങൾ നാളെ കൂട്ടഅവധിയെടുത്ത് പ്രതിഷേധിക്കും .